മധ്യപ്രദേശിലെ ഫര്‍ണിച്ചര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം; വീഡിയോ കാണാം

Posted on: September 2, 2017 9:13 pm | Last updated: September 2, 2017 at 9:13 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ വന്‍ തീപ്പിടിത്തം. റഡ്ഡി ചൗക്കിലെ ഫര്‍ണിച്ചര്‍ ഷോറൂമിലും ഒരു വീട്ടിലുമാണ് തീപ്പിടിത്തമുണ്ടായത്. പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപ്പിടിത്തത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.