ബലിപെരുന്നാള്‍; ശൈഖ് ഖലീഫ 803 തടവുകാര്‍ക്ക് മാപ്പുനല്‍കി

Posted on: August 29, 2017 9:14 pm | Last updated: August 29, 2017 at 9:14 pm
SHARE

അബുദാബി: യു എ ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ബലി പെരുന്നാള്‍ പ്രമാണിച്ച് 803 തടവുകാര്‍ക്ക് മാപ്പുനല്‍കി. വിവിധ കുറ്റങ്ങളില്‍ ശിക്ഷയനുഭവിക്കുന്ന തടവുകാരെയാണ് മോചിപ്പിക്കാന്‍ ശൈഖ് ഖലീഫ ഉത്തരവിട്ടത്. വിട്ടയക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ശൈഖ് ഖലീഫ ഉത്തരവിട്ടു.

ആഘോഷ നാളുകളില്‍ കുടുംബങ്ങള്‍ക്കൊപ്പം ചിലവഴിക്കുന്നതിനാണ് തടവുകാരെ മോചിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here