അമേരിക്കയില്‍ നിന്നുള്ള തീത്ഥാടക സംഘം ജിദ്ദയിലെത്തി

Posted on: August 28, 2017 7:22 pm | Last updated: August 28, 2017 at 8:03 pm

ജിദ്ദ : ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി അമേരിക്കയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം പുണ്യഭൂമിയിലെത്തിജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സംഘത്തെ സൗദിയിലെ ആക്ടിങ് യു.എസ് . കോണ്‍സുല്‍ ജനറല്‍ മിഖായേല്‍ ലോംങ്‌ഹോസറും , മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു

പതിനയ്യായിരം ഹാജിമാരാണ് ഈവര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ വേണ്ടി അമേരിക്കയില്‍ നിന്നും പുണ്യഭൂമിയിലെത്തിയിരിക്കുന്നത്