Connect with us

Kerala

മൂന്നാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

Published

|

Last Updated

ചെന്നൈ: മൂന്നാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി കൃത്യമായി നിര്‍ണയിക്കണമെന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍. കുറിഞ്ഞിമലയില്‍ കൈയേറ്റം ഉണ്ടെങ്കില്‍ ഉടന്‍ നടപടിയെടുക്കണമെന്നും, ഏലമലക്കാടുകളുടെ അതിര്‍ത്തി നിര്‍ണയിക്കണമെന്നും െ്രെടബ്യൂണല്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച നിര്‍ദേശം ദേശീയ ഹരിത െ്രെടബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

അതേസമയം, മൂന്നാറിലെ കൈയേറ്റക്കാരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ ദേശീയ ഹരിത െ്രെടബ്യൂണലില്‍ സമര്‍പ്പിച്ചു. 330 കൈയേറ്റക്കാരുടെ പട്ടികയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്‌

Latest