75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി മണ്ണാര്‍ക്കാട് സ്വദേശികള്‍ പിടിയില്‍

Posted on: August 2, 2017 1:12 pm | Last updated: August 2, 2017 at 1:00 pm

പാലക്കാട്: മണ്ണാര്‍ക്കാട്ടുനിന്നു 75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി മൂന്നു പേരെ പോലീസ് പിടികൂടി.

കരിങ്കല്ലത്താണി സ്വദേശി നൗഷാദ് ബാബു, കൊടക്കാട് സ്വദേശി കുഞ്ഞാണി, ഉണ്യാല്‍ സ്വദേശി മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.