മോദി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്നു: എംഎം ഹസന്‍

Posted on: August 1, 2017 12:14 pm | Last updated: August 1, 2017 at 2:38 pm

തിരുവനന്തപുരം: പാചകവാതക സബ്‌സിഡി പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. പ്രധാനമന്ത്രി രാജ്യത്തെ സാധാരണ ജനതയെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിങ്കളാഴ്ച്ചയാണ്, പാചകവാതക സബസിഡി പൂര്‍ണമായും പിന്‍വലിക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മന്ദ്ര പ്രാധാന്‍ ലോകസഭയെ അറിയിച്ചത്‌