പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; തച്ചങ്കരിക്ക് സ്ഥലം മാറ്റം

Posted on: July 31, 2017 11:55 pm | Last updated: August 1, 2017 at 11:24 am

തിരുവനന്തപുരം; പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ടോമിന്‍ ജെ തച്ചങ്കരിക്ക് സ്ഥാനമാറ്റം. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലായി തച്ചങ്കരിയെ നിയമിച്ചു.

എ ഹേമചന്ദ്രന്‍ െ്രെകം ബ്രാഞ്ച് മേധാവി. നടിയെ ആക്രമിച്ച കേസിലെ മുഖ്യ അന്വേഷണ തലവനായ ദിനേന്ദ്ര കശ്യപ് പോലീസ് ഹെഡ്ക്വര്‍ട്ടേഴ്‌സ് ഐജിയാകും.മറ്റു മാറ്റങ്ങള്‍ ; ആനന്ദകൃഷ്ണന്‍ ഹെഡ്ക്വര്‍ട്ടേഴ്‌സ് എഡിജിപിനിതിന്‍ അഗര്‍വാള്‍ കെഎസ്ഇബി വിജിലന്‍സ്‌