പ്ലസ്‌വണ്‍ ഇംപ്രൂവ്‌മെന്റ, സപ്ലിമെന്റ്‌റി പരീക്ഷ ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി

Posted on: July 25, 2017 10:07 pm | Last updated: July 25, 2017 at 10:07 pm

തിരുവനന്തപുരം : ബുധനാഴ്ച്ച നടക്കേണ്ടിയിരിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ, സപ്ലിമെന്റ് പരീക്ഷ ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ഹയര്‍സെകന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഇമ്പിച്ചിക്കോയ അറിയിച്ചു