മനോജ് എബ്രഹാം ഐപിഎസ് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

Posted on: July 24, 2017 10:01 pm | Last updated: July 24, 2017 at 10:01 pm

തിരുവനന്തപുരം: ഐജി മനോജ് എബ്രഹാം ഐപിഎസ് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി. ഐപിഎസ് അസോസിയേഷനിലെ ചേരിപ്പോരിനിടെയാണ് രാജി.

വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ടാണ് രാജിവെക്കുന്നതെന്ന് മനോജ് എബ്രഹാം പറഞ്ഞു.