വനിതാ ക്രിക്കറ്റ് ലോകകപ്പ്‌ ഇന്ത്യ പൊരുതിവീണു

Posted on: July 23, 2017 3:46 pm | Last updated: July 23, 2017 at 10:20 pm

വനിതാ ക്രിക്കറ്റ് ലോകക്കപ്പില്‍ ഇന്ത്യ പൊരുതിവീണു.9 റണ്‍സിണാണ് ഇന്ത്യയുടെ പരാജയം. 28 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത് 7 വിക്കറ്റുകള്‍, 228 റണ്‍സിന്റെ വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യക്ക് 218 റണ്‍സ് നേടാനെ കഴിഞ്ഞൊള്ളു