Kerala
മഴക്കാലത്ത് ഷൂസും സോക്‌സും ധരിക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുതെന്ന് സര്‍ക്കുലര്‍

മഴക്കാലത്ത് യൂണിഫോമിനോടൊപ്പം ഷൂസും സോക്‌സും ധരിക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍.
സിബിഎസ്ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ ഇത് പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കുലര്‍ ഇറങ്ങിയത്
മഴക്കാലത്ത് ഷൂസും സോക്‌സും ധരിച്ചെത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കന്നു എന്നകണ്ടെത്തലിനെതുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്
---- facebook comment plugin here -----