കാസ്റ്റിംഗ് കൗച്ച്; ഇന്നസെന്റ് പറയുന്നത് തെറ്റ്; ‘അഡ്ജസ്റ്റ്‌മെന്റ്’ അനുഭവവം വെളിപ്പെടുത്തി റേഡിയോ ജോക്കി

Posted on: July 6, 2017 6:21 pm | Last updated: July 6, 2017 at 6:25 pm
SHARE

മലയാള സിനിമയില്‍ നടിമാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന കാസ്റ്റിംഗ് കൗച്ച് ഇല്ലെന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റിന് മറുപടിയുമായി റേഡിയോ ജോക്കി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മലയാള സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്കിന്റെ അര്‍ഥം അറിയുമോ എന്ന് ചോദിച്ചാണ് ദോഹയിൽ നിന്ന് ആര്‍ജെ സൂരജ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റിട്ടിരിക്കുന്നത്.

മലയാള സിനിമയുടെ വെള്ളിവെളിച്ചത്തേക്ക് വരാന്‍ കൊതിച്ച തന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടിയുടെ അനുഭവ കഥ ആര്‍ജെ സൂരജ് ഈ പോസ്റ്റില്‍ തുറന്നു പറയുന്നു.

റേഡിയോ മാംഗോയിലെ മുൻ അവതാരകനാണ് സൂരജ്. ഇപ്പോൾ യൂനിസിസ് സിസ്റ്റ‌ംസ് ആൻറ് സൊലൂഷ്യൻസ് ബിസിനസ് ഡെവലപ്മെൻറ് ഒാഫീസറായി ജോലി ചെയ്യുന്നു.

പോസ്റ്റ് കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here