സംസ്ഥാനത്ത് ഇന്ന് രണ്ട് പനി മരണം

Posted on: July 3, 2017 12:32 pm | Last updated: July 3, 2017 at 2:20 pm

ആലപ്പുഴ: സംസ്ഥാനത്ത് പനിബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. ആലപ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് കായംകുളം ചെറിയപത്തിയൂര്‍ സ്വദേശി ഹസീന (49)യാണ് മരിച്ചത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ പനിബാധിച്ച് ഒമ്പത് വയസ്സുകാരന്‍ മരിച്ചിരുന്നു. തിരുവനന്തപുരം മരുതംകുഴിയില്‍ ആദിത്യന്‍ ആണ് മരിച്ചത്.