സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവ് ഒഴിവാക്കണമെന്ന് വിഎസ്‌

Posted on: June 27, 2017 3:23 pm | Last updated: June 27, 2017 at 9:39 pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് വര്‍ധനവ് ഒഴിവാക്കണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് സര്‍ക്കാറിന് കത്ത് നല്‍കി. മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.