തിങ്കളാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചു

Posted on: June 23, 2017 8:58 pm | Last updated: June 24, 2017 at 9:34 am

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കും.