ഉത്തരാഖണ്ഡില്‍ ഗ്യാസ് ട്രക്ക് പൊട്ടിത്തെറിച്ചു;

Posted on: June 23, 2017 11:02 am | Last updated: June 23, 2017 at 11:02 am

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഗ്യാസ് ട്രക്ക് പൊട്ടിത്തെറിച്ചു. ഋഷികേശ്-ബദ്രിനാഥ് ദേശീയപാതയിലാണ് ഗ്യാസ് ട്രക്ക് പൊട്ടിത്തെറിച്ചത്. ഇന്‍ഡേന്‍ ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ട്രക്കാണ് പൊട്ടിത്തെറിച്ചത്. ഖാങ്ക്രയില്‍ ഇന്നു രാവിലെയുണ്ടായ അപകടത്തെത്തുടര്‍ന്നു ബദരീനാഥിലേക്കുള്ള ചാര്‍ ദാം യാത്ര തടസപ്പെട്ടു.

ഒന്നില്‍ കൂടുതല്‍ തവണ സ്‌ഫോടന ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു.