ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീം കോടതി

Posted on: June 23, 2017 12:58 am | Last updated: June 23, 2017 at 12:58 am

ജിദ്ദ: റമളാന്‍ 29 ശനിയാഴ്ച ശവാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോടാവശ്യപ്പെട്ടു.

മാസപ്പിറവി ദര്‍ശിച്ചവര്‍ അടുത്തുള്ള കോടതികളില്‍ വിവരം സാക്ഷ്യപ്പെടുത്തണം.