ഗൗതം ഗംഭീറിന് നാല് ആഭ്യന്തര മത്സരങ്ങളില്‍ വിലക്ക്

Posted on: June 17, 2017 8:32 pm | Last updated: June 17, 2017 at 8:32 pm

ന്യൂഡല്‍ഹി: വെറ്ററന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് നാല് ആഭ്യന്തര മത്സരങ്ങളില്‍ വിലക്ക്. ഡല്‍ഹി രഞ്ജി ടീം പരിശീലകന്‍ കെ.പി. ഭസ്‌കറിനോട് മോശമായി പെരുമാറിയതിനാണ് വിലക്ക്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഗംഭീര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്‌