ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് പാക്കിസ്ഥാന്‍ സെമിയില്‍

Posted on: June 12, 2017 11:14 pm | Last updated: June 13, 2017 at 9:42 am

ചാമ്പ്ന്‍സ് ട്രോഫി ക്രിക്കറ്റില്‍ ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ സെമിയില്‍ കടന്നത്. 237 റണ്‍സ് ലക്ഷ്യം 31 ബാക്കിനില്‍ക്കെ പാക്കിസ്ഥാന്‍ ശ്രീലങ്കയെ മറികടന്നു.
പുറത്താവാതെ 61 റണ്‍സെടുത്ത സര്‍ഫ്രാസ് അഹ്മദാണ് പാക്കിസ്ഥാന്റെ വിജയത്തിന്റെ ശില്‍പ്പി