തിരുവനന്തപുരത്തെ ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ മാറ്റി

Posted on: June 7, 2017 10:55 pm | Last updated: June 7, 2017 at 10:55 pm

തിരുവനന്തപുരം: നാളെ തിരുവനന്തപുരം ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ നാളത്തെ ഹയര്‍ക്കെന്‍ഡറി സേ പരീക്ഷ ജൂണ്‍ 14 ലേക്ക് മാറ്റിയതായി പരീക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി അറിയിച്ചു.മറ്റുദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ല