പൊന്നാനിയില്‍ ലോറി ബൈക്കിലിടിച്ച് അഞ്ച് വയസ്സുകാരി മരിച്ചു

Posted on: May 31, 2017 9:10 pm | Last updated: May 31, 2017 at 10:25 pm

മലപ്പുറം: പൊന്നാനിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വയസ്സുകാരി മരിച്ചു.

വെളിയങ്കോട് സ്വദേശി താഹിറിന്റെ മകള്‍ തന്‍സികയാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു.