Gulf
ബഹിരാകാശ യാത്രികന്‍ ട്വീറ്റ് ചെയ്ത മക്കയുടെ ചിത്രം വൈറലാകുന്നു

ജിദ്ദ:അമേരിക്കന്‍ ബഹിരാകാശ യാതികനായ സ്‌കോട്ട് കെല്ലി നേരത്തെ ബഹിരാകാശ പേടകത്തില്‍ നിന്ന് പകര്‍ത്തിയ വിശുദ്ധ മക്കയുടെ ചിത്രം ഈ റമളാനില്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തത് ശ്രദ്ധ നേടുന്നു.
2017 റമളാനിലെ ഒന്നാമത്തെ രാത്രിക്കുള്ള ആദരവായാണു ആദ്ദേഹം പഴയ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
നമ്മുടെ ലോകത്തിന്റെ സൗന്ദര്യം നില നില്‍ക്കുന്നത് അതിലെ ജനങ്ങളുടെ വൈവിദ്ധ്യങ്ങളിലാണു എന്നൊരു മഹത്തായ സന്ദേശവും അദ്ദേഹം ചിത്രത്തോടൊപ്പം നല്‍കുന്നുണ്ട്.
---- facebook comment plugin here -----