സല്‍മാന്‍ രാജാവിന്റെ പേരില്‍ മെഡല്‍ നല്‍കും

Posted on: May 26, 2017 9:37 am | Last updated: May 26, 2017 at 9:37 am

 

epa04577261 (FILE) A file picture dated 21 May 2004 shows then Saudi Arabian Prince Salman Bin Abdulaziz Al-Saud, Riyadh’s Governor, waves as he arrives to Barajas Airport in Madrid, Spain. Saudi state TV has announced on 22 January 2015 that Saudi King Abdullah bin Abdul Aziz, who was admitted to a hospital in Riyadh with pneumonia, has died and named Salman bin Abdulaziz Al-Saud as his successor. EPA/JOSE HUESCA

റിയാദ് : സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പേരില്‍ മെഡല്‍ നല്‍കുന്നതിനു സഊദി ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി.

ദേശീയ, അറബ്,ഇസ്ലാമിക ചരിത്ര മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍,ഗ്രന്ഥ പരിപാലകര്‍,കയ്യെഴുത്ത് പ്രതികള്‍,ചരിത്ര രേഖകള്‍ എന്നിവ പരിപാലിച്ചവര്‍,വിവരസാംസ്‌കാരിക ദേശീയ ടൂറിസ വികസന മേഖലയില്‍ വിശ്രുതരായവര്‍,മാനുഷികദുരിതാശ്വാസ ഉദാര മേഖലയില്‍ വ്യക്തിമുദ്ര പതിച്ചവര്‍ തുടങ്ങിയവരെയാണു കിംഗ് സല്‍മാന്‍ അവാര്‍ഡിനു പരിഗണിക്കുക.

ചെയര്‍മാന്‍ ഡോ: അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ശൈഖിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ശൂറയാണു അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.