ഗള്‍ഫ് നാടുകളില്‍ റമസാന്‍ വ്രതാരംഭം ശനിയാഴ്ച

Posted on: May 25, 2017 10:26 pm | Last updated: May 26, 2017 at 8:38 pm

ദുബൈ: ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ റമസാന്‍ വ്രതാരംഭം ശനിയാഴ്ച ആയിരിക്കുമെന്ന് സഊദി അറേബിയന്‍ മതകാര്യ വകുപ്പ് അറിയിച്ചു.

ഇന്ന് മാസപ്പിറവി വീക്ഷിക്കണമെന്ന് സഊദിയില്‍ നേരത്തെ പ്രഖ്യാപനം ഉണ്ടായിരുന്നു. സഊദിയെ പിന്‍പറ്റിയാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും വ്രതാരംഭവും പെരുന്നാളും തീരുമാനിക്കാറുള്ളത്.