സി ബി എസ് ഇ പത്താം ക്ലാസ് ഫലം ജൂണ്‍ രണ്ടിന്

Posted on: May 9, 2017 10:19 am | Last updated: May 9, 2017 at 10:19 am

ന്യൂഡല്‍ഹി: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ജൂണ്‍ രണ്ടിന് പ്രഖ്യാപിക്കും. പ്ലസ് ടു ഫലം മെയ് 24ന് പുറത്തുവരും. cbse.nic.in എന്ന വെബ്‌സൈറ്റിലൂടെ ഫലം അറിയാനാകും. ഏകദേശം 16.67 ലക്ഷം വിദ്യാര്‍ഥികളാണ് സി ബി എസ് ഇ പത്ത്, പ്ലസ് ടു പരീക്ഷ എഴുതിയത്.