വിഎസ് അച്യുതാനന്ദന് ശമ്പളമായി

Posted on: May 4, 2017 5:44 pm | Last updated: May 4, 2017 at 5:44 pm

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന് ശമ്പളമായി. ഇത് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. സ്ഥാനം ഏറ്റെടുത്ത് 10 മാസം കഴിഞ്ഞിട്ടും വി.എസ്.അച്യുതാനന്ദനും അംഗങ്ങള്‍ക്കും് ശമ്പളം നല്‍കിയിരുന്നില്ല.

2016 ഓഗസ്റ്റ് 18നാണ് വി.എസ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.