ഉത്തരക്കൊറിയയില്‍നിന്നും മടങ്ങാന്‍ പൗരന്മാരോട് ചൈന

Posted on: May 3, 2017 12:06 pm | Last updated: May 3, 2017 at 4:28 pm

ബീജിങ്: ലോകത്ത് വീണ്ടുമൊരു യുദ്ധത്തിന്റെ സാധ്യത തെളിഞ്ഞുവരുന്നു. ഇതിന് മുന്നോടിയായിരിക്കണം ഉത്തരക്കൊറിയയിലുള്ള മുഴുവന്‍ പൗരന്മാരോടും മടങ്ങാന്‍ ചൈനീസ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

സംഘര്‍ഷമൊഴിവാക്കാന്‍ നിരന്തരം പ്രവര്‍ത്തിച്ച ചൈന പൗരന്മാരെ തിരിച്ചു വിളിച്ചത് ലോക രാജ്യങ്ങള്‍ ഭീതിയോടെയാണ് കാണുന്നത്. അമേരിക്കയും ചൈനയും ഉത്തരക്കൊറിയക്കെതിരെ ഒരുമിച്ചാല്‍ യുദ്ധത്തിന്റെ സാധ്യത ഉയര്‍ത്തും എന്നതില്‍ സംശയമില്ല