കാശ്മീരില്‍ വീണ്ടും പാക്ക് വെടിവെപ്പ് സൈനികന്‍ കൊല്ലപ്പെട്ടു

Posted on: May 1, 2017 1:29 pm | Last updated: May 2, 2017 at 10:05 am

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍ വെടിവെപ്പ്. കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് പാക്കിസ്ഥാന്‍ അക്രമണമുണ്ടായത്. വെടിവെപ്പില്‍ അതിര്‍ത്തി സുരക്ഷാ സേനാംഗവും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

റോക്കറ്റുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് മുതിര്‍ന്ന സൈനികഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും
സൈന്യം അറിയിച്ചു