മണി മന്ത്രി സ്ഥാനത്ത് തുടരണൊ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണം- ചെന്നിത്തല

Posted on: April 23, 2017 3:50 pm | Last updated: April 23, 2017 at 3:50 pm

പാലക്കാട്: വൈദ്യുത മന്ത്രിയായി എം എം മണി തുടരണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള മന്ത്രിയുടെ പരാമര്‍ശം അങ്ങേയറ്റം മ്ലേച്ചമാണ്.
ഇടതുപക്ഷ ഭരണം ജനങ്ങള്‍ക്ക് ബാധ്യതായാവുകയാണ് ആരെ ഊളംബാറയിലേക്ക് വിടണമെന്ന് ജനംതീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു