കോഴിക്കോട് യുവതിയും മൂന്നു മക്കളും ട്രൈന്‍ തട്ടി മരിച്ചനിലയില്‍.

Posted on: April 23, 2017 10:10 am | Last updated: April 23, 2017 at 12:52 pm

കോഴിക്കോട് : പുതിയങ്ങാടി കോയ റോഡിന് സമീപത്തെ പള്ളിക്കണ്ടി റയില്‍വെ ട്രാക്കില്‍ യുവതികളെയും മൂന്ന് പെണ്‍കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാകാമെന്നാണ് പോലീസ് നിഗമനം
രാവിലെ ആറരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്.