Connect with us

National

ദിനകരനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി: എഐഎഡിഎംകെ നേതാവ് ടി ടി വി ദിനകരനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു.

പാര്‍ട്ടി ചിഹ്നത്തിന് കോഴകൊടുത്തു എന്ന ആരോപണെത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യലുണ്ടായത്.  ചാണക്യാപുരി ഇന്റര്‍ സ്റ്റേറ്റ് ഓഫീസില്‍ കനത്ത സുരക്ഷയോടെയായിരുന്നു ചോദ്യം ചെയ്യല്‍.

ദിനകരന്റെ ഫോണ്‍കോളുകള്‍ വാട്‌സാപ് സന്ദേശങ്ങള്‍. എസ് എം എസുകള്‍ എന്നിവ പരിശോധിച്ചതായി പോലീസ് അറിയിച്ചു. ഏപ്രില്‍ 19 ന് ഡല്‍ഹി പോലീസ് ദിനകരനായി സെമണ്‍സ് പുറപ്പെടുവിച്ചിരുന്നു.

Latest