ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റാകണം: കെ മുരളീധരന്‍

Posted on: April 18, 2017 7:53 pm | Last updated: April 18, 2017 at 8:51 pm

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരുടെയും ആഗ്രഹമെന്ന് കെ മുരളീധരന്‍.

എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് ഉമ്മന്‍ചാണ്ടിയാണെന്നും മുരളീധരന്‍ പ്രതികരിച്ചു.