വി ശശികുമാര്‍ കോണ്‍ഗ്രസിലേക്കെന്ന വ്യാജ പോസ്റ്റര്‍: നിയമ നടപടിക്കൊരുങ്ങുന്നു

Posted on: April 11, 2017 9:46 pm | Last updated: April 11, 2017 at 9:52 pm
SHARE

മലപ്പുറം:സിപിഎം നേതാവ് വി.ശശികുമാര്‍ കോണ്‍ഗ്രസിലേക്കെന്ന തരത്തിലുള്ള വ്യാജ പോസറ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശശികുമാര്‍ ഇക്കാര്യം പറഞ്ഞത്.

വ്യാജ പോസറ്റര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…
പ്രിയരേ ..
ഉത്തരം മുട്ടുപ്പോള്‍ കൊഞ്ഞനം കുത്തുന്ന പരിപാടിക്ക് നില്‍ക്കുന്നവരാണ് ഇത്തരം പോസ്റ്റുകളുടെ ഊള സംവിധായകര്‍ .സോഷ്യല്‍ മീഡിയില്‍ അകത്തു നാം എല്ലാവരും രാഷ്ട്രീയ ചര്‍ച്ചകളിലും ആശയ പ്രചരണങ്ങളിലും ഏര്‍പെടുന്നവരാണ് . എന്നാല്‍ ഇന്ന് ഒരു പിതൃ ശൂന്യ പോസ്റ്റര്‍ ശ്രദ്ധയില്‍ പെട്ടൂ . മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചു ഇത്തരം പോസ്റ്ററുകള്‍ അടിച്ചു വിടുന്നവരുടെ രാഷ്ട്രീയ ബോധം തിരിച്ചറിയാവുന്നതെ ഒള്ളൂ . ഇതിനു എതിരെ നിയമ നടപടി സ്വീകരിക്കാന്‍ പോവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here