മിഅറാജ് ; ഏപ്രില്‍ 27 നു കുവൈത്തില്‍ പൊതു അവധി

Posted on: April 11, 2017 3:10 pm | Last updated: April 11, 2017 at 3:45 pm

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ ഇസ്രാഅ് മിഅറാജ് പൊതു അവധി ഏപ്രില്‍ 27 വ്യാഴാഴ്ചയായിരിക്കുമെന്നു കുവൈത്ത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.

അതനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പൊതു ഏപ്രില്‍ 27 അവധിയായിരിക്കും.