തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: March 18, 2017 11:37 pm | Last updated: March 18, 2017 at 11:37 pm

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. നങ്ങാരത്ത് പീടികയില്‍ വെച്ച് മണി എന്നയാള്‍ക്കാണ് വെട്ടേറ്റത. ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.