കാസര്‍കോട് കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

Posted on: January 4, 2017 9:08 am | Last updated: January 4, 2017 at 11:25 am
SHARE

കാസര്‍കോട്: മംഗല്‍പടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. തൃശൂര്‍ ചേലക്കര സ്വദേശികളായ രാമനാരായണന്‍, ഭാര്യ വത്സല, രഞ്ജിത്, നിധിന്‍ എന്നിവരാണ് മരിച്ചത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന കണ്ടയ്‌നര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here