മോദി സ്വന്തം അമ്മയുടെ കയ്യില്‍ ചാപ്പ കുത്തിച്ചവനാണെന്ന് വിഎസ്

Posted on: November 16, 2016 12:22 pm | Last updated: November 16, 2016 at 12:22 pm

vs-achuthanandanതിരുവനന്തപുരം: പ്രധാനമന്ത്രി മോദി 95 വയസ് കഴിഞ്ഞ സ്വന്തം അമ്മയുടെ കയ്യില്‍ ചാപ്പ കുത്തിച്ചവനാണെന്ന് വിഎസ് അച്യുതാനന്ദന്‍. മോദിക്ക് അമ്മയുടെ ശാപം കിട്ടും. മോദിയെ തൂക്കികൊല്ലുകയല്ല വേണ്ടതെന്നും പരസ്പരം ബന്ധമില്ലാതെ സംസാരിക്കുന്നവരെ പാര്‍പ്പിക്കുന്ന സ്ഥലത്തേക്ക് വിടുകയാണ് വേണ്ടതെന്നും വിഎസ് പറഞ്ഞു.