പെട്രോളിന് 1.46 രൂപയും ഡീസലിന് 1.53 രൂപയും കുറച്ചു

Posted on: November 15, 2016 8:40 pm | Last updated: November 15, 2016 at 8:40 pm

petrolന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.46 രൂപയും ഡീസലിന് 1.53 രൂപയുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് എണ്ണ വിലയിലുണ്ടായ കുറവിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും വില കുറച്ചത്.