500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ജേക്കബ് തോമസ്

Posted on: November 15, 2016 11:44 am | Last updated: November 15, 2016 at 3:06 pm
ജേക്കബ് തോമസ്്
ജേക്കബ് തോമസ്്

തിരുവനന്തപുരം: 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്ത്. നടപടി കള്ളനോട്ടുകള്‍ തടയാന്‍ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും എന്നാലും വിജിലന്‍സ് നടപടികളുമായി മുന്നോട്ടുപോകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.