ഗുണ്ടാ മാഫിയാ ബന്ധം: പോലീസുകാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Posted on: November 8, 2016 12:33 pm | Last updated: November 8, 2016 at 2:55 pm

കൊച്ചി: ഗുണ്ടാ മാഫിയാ ബന്ധം ആരോപിച്ച് പോലീസുകാര്‍ക്ക് സ്ഥലംമാറ്റം. കാലടിസ്‌റ്റേഷനിലെ പത്ത് പോലീസുകാരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇവരില്‍ നാല് ഗ്രേഡ് എസ്‌ഐമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.