നിസാമിനെതിരായ പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു

Posted on: October 24, 2016 2:05 pm | Last updated: October 24, 2016 at 2:05 pm

nisamതൃശൂര്‍: നിസാമിനെതിരായ പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു. പരാതിയില്‍ പോലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് പരാതി പിന്‍വലിച്ചിരിക്കുന്നത്. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തിരിക്കുന്നത്. പരാതി പിന്‍വലിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകുമെന്ന് പോലീസ് അറിയിച്ചു.