ഇസ്ലാമാബാദ്: പത്രപ്രവര്‍ത്തകന്‍ സിറില്‍ അല്‍മെയ്ഡയെ വിദേശയാത്രാ വിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പാക്ക് സര്‍ക്കാര്‍ നീക്കി. അല്‍മെയ്ഡയെ അനുകൂലിച്ച് ജേര്‍ണലിസ്റ്റ് അസോസിയേഷനും പൊതുസമൂഹവും രംഗത്തു വന്നതിനെ തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. പാക്കിസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് പത്രമായ ഡോണിന്റെ അസിസ്റ്റന്റ് എഡിറ്ററാണ് സിറില്‍ അല്‍മെയ്ഡ. പാക്