സ്വര്‍ണ വിലയില്‍ മാറ്റമില്ല

Posted on: October 13, 2016 11:56 am | Last updated: October 13, 2016 at 11:56 am

Gold-l-reutersകൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവന് 22,560 രൂപയിലും ഗ്രാമിന് 2,820 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വിലയില്‍ സ്ഥിരതയുണ്ടാകുന്നത്.