ബിജെപി ഹര്‍ത്താല്‍;പിഎസ്‌സി പരീക്ഷ, അഭിമുഖം എന്നിവയ്ക്ക് മാറ്റമില്ല

Posted on: October 12, 2016 6:13 pm | Last updated: October 12, 2016 at 9:35 pm

pscതിരുവനന്തപുരം: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് പിഎസ്സി ഒക്ടോബര്‍ 13ന് (വ്യാഴം) നടത്താനിരുന്ന പരീക്ഷ, അഭിമുഖം എന്നിവയ്ക്ക് മാറ്റം ഉണ്ടാവില്ലെന്ന് ചെയര്‍മാന്‍ അറിയിച്ചു.