കൂത്തുപ്പറമ്പിലും മാങ്ങാട്ടിടത്തിലും വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍

Posted on: October 6, 2016 11:20 pm | Last updated: October 6, 2016 at 11:20 pm

കണ്ണൂര്‍: കൂത്തുപ്പറമ്പ് മുനിസിപ്പാലിറ്റിയിലും മാങ്ങാട്ടിടം പഞ്ചായത്തിലും വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍. തൊക്കിലങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.