എറണാകുളത്ത് പിറവത്ത് പിതാവിനേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി

Posted on: October 3, 2016 8:38 am | Last updated: October 3, 2016 at 8:38 am

suicideപിറവം: എറണാകുളം പിറവത്തിന് സമീപം പാലച്ചുവട്ടില്‍ പിതാവിനേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലച്ചുവട് വെള്ളാങ്കല്‍ വീട്ടില്‍ റെജി, മക്കളായ അഭിനവ്, ആല്‍ഫി എന്നിവരാണ് മരിച്ചത്. മാതാവ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.