ഉത്സവങ്ങളിലും സര്‍ക്കസുകളിലും ആനകളെ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്

Posted on: September 8, 2016 8:30 pm | Last updated: September 9, 2016 at 10:41 am
SHARE

ന്യൂഡല്‍ഹി: ഉത്സവങ്ങളിലും സര്‍ക്കസുകളിലും ആനകളെ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാരി. 1998 ല്‍ സിംഹം,പുലി കുരങ്ങ് തുടങ്ങിയവയുടെ പ്രദര്‍ശനം തടഞ്ഞിരുന്നു. അന്ന് ആനകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here