ശരീഫ് പാലോളി യുവജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ്

Posted on: August 6, 2016 12:52 am | Last updated: August 6, 2016 at 12:52 am
SHARE

shareef paloliകോഴിക്കോട്: യുവജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റായി ശരിഫ് പാലോളി ( മലപ്പുറം)യെ നിയമിച്ചതായി ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് എ നീല ലോഹിതദാസ് നാടാന്‍ അറിയിച്ചു. പ്രസിഡന്റെ എം എസ് ഷാഫി സഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് നിയമനം. നേരത്തെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു ശരീഫ്.

LEAVE A REPLY

Please enter your comment!
Please enter your name here