ശുദ്ധജലം കിട്ടാത്തതിനെ തുടര്‍ന്നു കോഴിക്കോട് ലോ കോളജ് അടച്ചു

Posted on: August 3, 2016 8:29 pm | Last updated: August 3, 2016 at 8:29 pm
SHARE

calicut law collegeകോഴിക്കോട്: ശുദ്ധജലം കിട്ടാത്തതിനെ തുടര്‍ന്നു കോഴിക്കോട് ലോ കോളജ് അടച്ചു. ശുദ്ധജല വിതരണം അടിയന്തരമായി കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിഷേധത്തിലായിരുന്നു. എന്നാല്‍ ദിവസങ്ങളായിട്ടും ജലം ലഭ്യമാക്കാത്തതിനെ തുടര്‍ന്നാണ് കോളജ് അടച്ചിടാന്‍ തീരുമാനിച്ചത്.

ശുദ്ധജല വിതരണം പുനഃസ്ഥാപിച്ചതിനുശേഷം മാ്രതമേ ഇനി കോളജ് വീണ്ടും തുറക്കൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here