പെട്രോളിന് 1.42 രൂപയും ഡീസലിന് 2.01 രൂപയും കുറച്ചു

Posted on: July 31, 2016 10:03 pm | Last updated: July 31, 2016 at 10:03 pm
SHARE

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് 1,42 രൂപയും ഡീസലിന് 2.01 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽ വരും.